മുംബൈയില്‍ നടി ദീപിക പദുക്കോണ്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയത്തില്‍ തീപ്പിടുത്തം

മുംബൈ വര്‍ളിയിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപ്പിടുത്തം
മുംബൈയില്‍ നടി ദീപിക പദുക്കോണ്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയത്തില്‍ തീപ്പിടുത്തം

മുംബൈ: മുംബൈ വര്‍ളിയിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപ്പിടുത്തം.കെട്ടിടത്തിലെ 33 -ാം നമ്പര്‍ നിലയിലാണ് തീപ്പിടുത്തമുണ്ടായത്. ഫഌറ്റില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ ഫളാറ്റ് ഈ സമുച്ചയത്തിലാണ്.

ആറു യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. ആളപ്പായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com