• കേരളം
  • നിലപാട്
  • ദേശീയം
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
  • രാജ്യാന്തരം
  • ധനകാര്യം
  • ചലച്ചിത്രം
  • കായികം
  • ആരോഗ്യം
  • വിഡിയോ
Home ദേശീയം

ഇന്ത്യയ്ക്ക് ഇപ്പോള്‍ വേണ്ടത് ഇന്ദിര ഗാന്ധിയുടെ ആണ്‍പതിപ്പല്ല: രാമചന്ദ്ര ഗുഹ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th June 2018 12:18 PM  |  

Last Updated: 25th June 2018 12:18 PM  |   A+A A-   |  

0

Share Via Email

indira_guha

 

ന്യൂഡല്‍ഹി: ഇന്ദിര ഗാന്ധിയുടെ ആണ്‍പതിപ്പല്ല ഇന്ത്യയ്ക്ക് ഇപ്പോള്‍ വേണ്ടതെന്ന് ചരിത്രകാരനും രാഷ്ട്രീയ നിരീക്ഷകനുമായ രാമചന്ദ്ര ഗുഹ. അടിയന്തരാവസ്ഥാ വാര്‍ഷിക ദിനത്തില്‍ ട്വീറ്റിലൂടെയാണ് രാമചന്ദ്ര ഗുഹയുടെ അഭിപ്രായ പ്രകടനം.

ഇന്ദിരാ ഗാന്ധിയുടെ കോണ്‍ഗ്രസിതര ആണ്‍പതിപ്പല്ല ഇന്ത്യയ്ക്ക് ഇപ്പോള്‍ തീര്‍ച്ചയായും വേണ്ടത്. ധൈര്യത്തിലും അഴിമതി വിരുദ്ധതയിലും രാജ്യവ്യാപകമായ സ്വീകാര്യതയിലും ജയപ്രകാശ് നാരായണനോടു ചേര്‍ത്തുവയ്ക്കാവുന്ന ഒരാളെയാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. അത് ആണോ പെണ്ണോ എന്നതു വിഷയമല്ലെന്ന് ഗുഹ ട്വിറ്ററില്‍ പറഞ്ഞു.
 

What the Republic of India absolutely does not need today is a male, non Congress, version of Indira Gandhi. What it may need is a male or female who can somewhat match the late Jayaprakash Narayan in courage, incorruptibility, and countrywide appeal.

— Ramachandra Guha (@Ram_Guha) June 25, 2018
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ സമകാലിക മലയാളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
TAGS
ഇന്ദിര ഗാന്ധി രാമചന്ദ്ര ഗുഹ അടിയന്തരാവസ്ഥാ

O
P
E
N

മലയാളം വാരിക

print edition
ജീവിതം
ഒരു കുപ്പി പാലിന് ലേലത്തില്‍ കിട്ടിയത് 20000 രൂപ; സംഭവം ആലപ്പുഴയില്‍
6qfYQ6LSലിനി.. നീ ഇല്ലാത്ത അവന്റെ ആദ്യപിറന്നാള്‍; കണ്ണുനനയിച്ച് സജീഷിന്റെ കുറിപ്പ്
വിവാഹസല്‍ക്കാരങ്ങള്‍ക്ക് വിട; ഡയാലിസിസ് യൂണിറ്റിന് രണ്ട് ലക്ഷം രൂപ നല്‍കി ദമ്പതികള്‍; യുവാക്കള്‍ ഈ മാതൃക പിന്തുടരട്ടെയെന്ന് എംബി രാജേഷ്
ട്രംപിന്റെ നയ പ്രഖ്യാപനം; പാർലമെന്റിൽ അതിഥിയായി ഈ മലയാളി പെൺകുട്ടിയും
പൂവന്‍കോഴി മകളെ ആക്രമിക്കുന്നു, പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനില്‍; കോഴിക്ക് പകരം ഞങ്ങള്‍ ജയിലില്‍ പോകാമെന്ന് ഉടമകള്‍
arrow

ഏറ്റവും പുതിയ

ഒരു കുപ്പി പാലിന് ലേലത്തില്‍ കിട്ടിയത് 20000 രൂപ; സംഭവം ആലപ്പുഴയില്‍

ലിനി.. നീ ഇല്ലാത്ത അവന്റെ ആദ്യപിറന്നാള്‍; കണ്ണുനനയിച്ച് സജീഷിന്റെ കുറിപ്പ്

വിവാഹസല്‍ക്കാരങ്ങള്‍ക്ക് വിട; ഡയാലിസിസ് യൂണിറ്റിന് രണ്ട് ലക്ഷം രൂപ നല്‍കി ദമ്പതികള്‍; യുവാക്കള്‍ ഈ മാതൃക പിന്തുടരട്ടെയെന്ന് എംബി രാജേഷ്

ട്രംപിന്റെ നയ പ്രഖ്യാപനം; പാർലമെന്റിൽ അതിഥിയായി ഈ മലയാളി പെൺകുട്ടിയും

പൂവന്‍കോഴി മകളെ ആക്രമിക്കുന്നു, പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനില്‍; കോഴിക്ക് പകരം ഞങ്ങള്‍ ജയിലില്‍ പോകാമെന്ന് ഉടമകള്‍

arrow


FOLLOW US

Copyright - samakalikamalayalam.com 2019

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം