അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി- സിപിഎം ഇഞ്ചോടിച്ച് പോരാട്ടം.
എട്ടിടങ്ങളില്‍ സിപിഎം ലീഡ് ചെയ്യുന്നു. അതേസമയം കനത്ത മത്സരം കാഴ്ച വെച്ച് ബിജെപി അഞ്ചിടത്ത് ലീഡ് ചെയ്യുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ