കോളജ് ഗേറ്റിന് മുന്നില്‍ വിദ്യാര്‍ത്ഥിനിയെ കുത്തി കൊലപ്പെടുത്തി

കെ.കെ നഗര്‍ മീനാക്ഷി കോളജില്‍ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു.
കോളജ് ഗേറ്റിന് മുന്നില്‍ വിദ്യാര്‍ത്ഥിനിയെ കുത്തി കൊലപ്പെടുത്തി

ചെന്നൈ: കെ.കെ നഗര്‍ മീനാക്ഷി കോളജില്‍ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു. ബി.കോം വിദ്യാര്‍ത്ഥിനി അശ്വനിയാണ് കുത്തേറ്റ് മരിച്ചത്. കുത്തിയ അഴകേശനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. 

കോളജ് ഗേറ്റിന് സമീപമത്തുവച്ചായിരുന്നു  അഴകേശന്‍ അശ്വിനിയെ കുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com