ജമ്മുകശ്മീരില്‍ പാക് ഷെല്ലാക്രമണത്തില്‍ 5 നാട്ടുകാര്‍ കൊല്ലപ്പെട്ടു

ജമ്മു കാഷ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്
ജമ്മുകശ്മീരില്‍ പാക് ഷെല്ലാക്രമണത്തില്‍ 5 നാട്ടുകാര്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കാഷ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണം.

ബാല്‍ക്കോട്ട്് മേഖലയിലെജനവാസകേന്ദ്രങ്ങളിലാണ് പാക് സേനയുടെ ശക്തമായ ഷെല്ലാക്രമണം ഉണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com