ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടം. കോണ്‍ഗ്രസ് 63 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ബിജെപി 62 മണ്ഡലങ്ങളില്‍ മുന്നിലാണ്. പോസ്റ്റല്‍ വോട്ടുകള്‍ പൂര്‍ത്തിയായി.
നിര്‍ണായക ശക്തിയാകുമെന്ന പ്രവചനങ്ങളെ ശരിവെച്ച് കൊണ്ട് ജെഡിഎസ് 31 സീറ്റുകളില്‍ ലീഡ് ഉയര്‍ത്തുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ