'വെള്ളമടിക്കാന്‍ ഹോട്ടലില്‍ മുറിയെടുത്തു; അമിത് ഷാ വന്ന് ജനലില്‍ക്കൂടി നൂറുകോടി എറിഞ്ഞിട്ടുപോയി'; ട്രോള്‍ പൂരം കാണാം 

കര്‍ണാടകയില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതിരുന്നിട്ടും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറേയും ബിജെപിയേയും ട്രോളി സോഷ്യല്‍ മീഡിയ 
'വെള്ളമടിക്കാന്‍ ഹോട്ടലില്‍ മുറിയെടുത്തു; അമിത് ഷാ വന്ന് ജനലില്‍ക്കൂടി നൂറുകോടി എറിഞ്ഞിട്ടുപോയി'; ട്രോള്‍ പൂരം കാണാം 

ര്‍ണാടകയില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതിരുന്നിട്ടും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറേയും ബിജെപിയേയും ട്രോളി സോഷ്യല്‍ മീഡിയ. കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനുള്ള ബിജെപി നീക്കത്തെ ശക്തമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. 

ചാക്കിട്ടു പിടിക്കാന്‍ എത്തുന്ന അമിത് ഷായെയും പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ എംഎല്‍എമാരേയും കൊണ്ട് റിസോര്‍ട്ടുകള്‍ തേടിപ്പോകുന്ന കോണ്‍ഗ്രസിനുേയും ജെഡിഎസിനേയും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നുണ്ട്. 

ചില ട്രോളുകള്‍ കാണാം: 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com