കര്‍ണാടകയില്‍ നിയമസഭ നടപടികള്‍ ആരംഭിച്ചു( ചിത്രങ്ങള്‍)

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടകയില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ ആദ്യ നിയമസഭ സമ്മേളന നടപടികള്‍ ആരംഭിച്ചു
കര്‍ണാടകയില്‍ നിയമസഭ നടപടികള്‍ ആരംഭിച്ചു( ചിത്രങ്ങള്‍)

ബംഗലൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടകയില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ ആദ്യ നിയമസഭ സമ്മേളന നടപടികള്‍ ആരംഭിച്ചു. വൈകീട്ട് നാലുമണിക്കാണ് യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന വിശ്വാസവോട്ടെടുപ്പ്. ഇതിന് മുന്നോടിയായി എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങാണ് മുഖ്യമായി സഭയില്‍ നടക്കുക.

ഇന്നലെ കെ ജി ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറായി ഗവര്‍ണര്‍ നിയമിച്ചിരുന്നു. ഇദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് വിശ്വാസവോട്ടെടുപ്പും, എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകളും നടക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com