നാളെമുതൽ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യവ്യാപകമായി ബുധനാഴ്ചയും വ്യാഴാഴ്ചയും ബാങ്ക് ജീവനക്കാർ നടത്തുന്ന പണിമുടക്കിൽ ബാങ്കിങ് മേഖല സ്തംഭിക്കും
നാളെമുതൽ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യവ്യാപകമായി ബുധനാഴ്ചയും വ്യാഴാഴ്ചയും ബാങ്ക് ജീവനക്കാർ നടത്തുന്ന പണിമുടക്കിൽ ബാങ്കിങ് മേഖല സ്തംഭിക്കും. ശ​മ്പ​ള​വ​ർ​ധ​ന മുഖ്യമായി ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യു എഫ് ബി എ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 

സമരത്തിന്റെ ഭാ​ഗമായി യു എഫ് ബി എ ഇ​ന്ത്യ​ൻ ബാ​ങ്ക്​​സ്​ അ​സോ​സി​യേ​ഷ​ന്​ പ​ണി​മു​ട​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​ട്ടു​ണ്ട്.പണിമുടക്ക് ഒഴിവാക്കാനുളള ചർച്ചകൾ എവിടെയും എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com