ഹരിയാനയിൽ റോങ് സൈഡിൽ വന്ന ട്രക്ക് വാഹനങ്ങൾക്ക് മേൽ പാഞ്ഞുകയറി: 12 മരണം; ഏഴുപേർ ​ഗുരുതരാവസ്ഥയിൽ

​ഹരി​യാ​ന​യി​ലെ സോ​നി​പ​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ട്ര​ക്ക് കാ​റി​ലും ര​ണ്ട് ബൈ​ക്കി​ലും ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 12 പേ​ർ മ​രി​ച്ചു.
ഹരിയാനയിൽ റോങ് സൈഡിൽ വന്ന ട്രക്ക് വാഹനങ്ങൾക്ക് മേൽ പാഞ്ഞുകയറി: 12 മരണം; ഏഴുപേർ ​ഗുരുതരാവസ്ഥയിൽ

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ സോ​നി​പ​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ട്ര​ക്ക് കാ​റി​ലും ര​ണ്ട് ബൈ​ക്കി​ലും ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 12 പേ​ർ മ​രി​ച്ചു. ഏ​ഴു പേ​ർ​ക്ക്  പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഇ​വ​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്.

റോങ് സൈഡിലൂടെയാണ് ട്രക്ക് വന്നത്.പൊ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി  മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com