ഒരു ചുവപ്പന്‍ ആഹ്ലാദപ്രകടനം;വീഡിയോ

ജെഎന്‍യു വിജയത്തിന് പിന്നാലെ ഇടതുസംഘടനകളുടെ ചുവപ്പന്‍ ആഹ്ലാദപ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ 
ഒരു ചുവപ്പന്‍ ആഹ്ലാദപ്രകടനം;വീഡിയോ

ന്യൂഡല്‍ഹി: ജെഎന്‍യു തിരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന്റെ ജയഭേരി. എന്‍.സായി ബാലാജി യൂണിയന്‍ പ്രസിഡന്റായും ഐജാജ് ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മലയാളിയായ അമുദയാണ് ജോയിന്റ് സെക്രട്ടറി. സരിക വൈസ് പ്രസിഡന്റ്.

വിജയത്തിന് പിന്നാലെ ക്യാമ്പസില്‍ ഇടതുസംഘടനകള്‍ ആഹ്ലാദ പ്രകടനം. എബിവിപിക്കും എന്‍എസ്യുവിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com