ചെന്നൈ: പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടെടുത്തത് 29 ടിവി, 28 റേഡിയോ, നാല് പ്രഷര്‍ കുക്കര്‍, 200 കിലോ ബസ്മതി അരി, 50 കിലോ പരിപ്പ്, 60 ലിറ്റര്‍ എണ്ണ എന്നിങ്ങനെ നീണ്ട പട്ടികയാണ്.
തടവുകാര്‍ ആഡംബര വസ്ത്രങ്ങളിഞ്ഞ് സെല്‍ഫിക്ക് പോസ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പരിശോധന ശക്തമാക്കിയത്. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ നേരത്തെ പിടികൂടിയിരുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ