പാകിസ്ഥാന് കനത്ത തിരിച്ചടി: മിന്നലാക്രമണ സൂചന നൽകി നിർമ്മല സീതാരാമനും

അ​തി​ർ​ത്തി​യി​ൽ‌ പാ​ക്കി​സ്ഥാ​നു ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കി​യെന്ന സൂചനയുമായി നിർമ്മല സീതാരാമനും.
പാകിസ്ഥാന് കനത്ത തിരിച്ചടി: മിന്നലാക്രമണ സൂചന നൽകി നിർമ്മല സീതാരാമനും

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ‌ പാ​ക്കി​സ്ഥാ​നു ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കി​യെന്ന സൂചനയുമായി നിർമ്മല സീതാരാമനും. അ​തി​ർ​ത്തി​യി​ൽ എ​ന്ത്  ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് നി​ങ്ങ​ള​റി​യു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. നേരത്തെ കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗും പാ​ക്കി​സ്ഥാ​ൻ മേ​ഖ​ല​യി​ൽ ഇ​ന്ത്യ വീ​ണ്ടും മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന സൂ​ച​ന ന​ൽ​കി​യി​രു​ന്നു. 

പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ചാ​ൽ ഇ​ന്ത്യ അ​തി​നു മ​റു​പ​ടി ന​ൽ​കു​ന്നു​ണ്ട്.  അ​തി​നെ ഇ​ല്ലാ​താ​ക്കു​ക​യും അ​വ​രെ പു​റ​കോ​ട്ട​ടി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഒ​ന്നും ശ്ര​ദ്ധി​ക്കാ​തെ പോ​കു​ന്നില്ല- നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു.

ജ​മ്മു അ​തി​ർ​ത്തി​യി​ൽ ബി​എ​സ്എ​ഫ് ജ​വാ​ന്‍റെ ത​ല​യ​റു​ത്ത സം​ഭ​വ​ത്തി​ൽ തി​രി​ച്ച​ടി ന​ൽ​കി എ​ന്ന സൂ​ച​ന​ക​ൾ ന​ൽ​കി അ​തി​ർ​ത്തി ര​ക്ഷാ സേ​ന  മേ​ധാ​വി കെ.​കെ ശ​ർ​മ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​തി​ർ​ത്തി​യി​ൽ ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട ബി​എ​സ്എ​ഫ് ജ​വാ​ന്‍റെ മ​ര​ണ​ത്തി​ന് പ​ക​രം ചോ​ദി​ച്ചി​ട്ടു​ണ്ട് എ​ന്ന നില​യി​ലാ​ണ് രാ​ജ്നാ​ഥ് സി​ഗ് പ​റ​ഞ്ഞ​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com