ഒഴിഞ്ഞ കസേരകളുടെ ചിത്രമെടുത്തു; ഫോട്ടോ ജേര്‍ണലിസ്റ്റിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനം(വീഡിയോ)

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിന്റെ ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോജേര്‍ണലിസ്റ്റിന് പ്രവര്‍ത്തകരുടെ മര്‍ദനം.
ഒഴിഞ്ഞ കസേരകളുടെ ചിത്രമെടുത്തു; ഫോട്ടോ ജേര്‍ണലിസ്റ്റിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനം(വീഡിയോ)


വിരുത്‌നഗര്‍: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിന്റെ ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോജേര്‍ണലിസ്റ്റിന് പ്രവര്‍ത്തകരുടെ മര്‍ദനം. തമിഴ്‌നാട്ടിലെ വിരുത്‌നഗറിലാണ് സംഭവം. 

ഒഴിഞ്ഞ കസേരകളുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ ഒരുസംഘം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ദൃശ്യം പുറത്തുവിട്ടിരിക്കുന്നത്.  എന്താണ് സംഭവിക്കുന്നതെന്ന് മൈക്കിലൂടെ വിളിച്ച് ചോദിക്കുന്നതും കേള്‍ക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com