ന്യൂഡൽഹി: ഓര്‍ത്തഡോക്സ്- യാക്കോബായ സഭാ തര്‍ക്കത്തില്‍ താക്കീത് നൽകി സുപ്രീം കോടതി. തീര്‍പ്പാക്കിയ വിഷയം ഇനി രാജ്യത്തെ ഒരു കോടതിയും പരിഗണിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
വീണ്ടും വീണ്ടും ഹര്‍ജികള്‍ വരുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 1934ലെ മലങ്കര സഭ ഭരണഘടനയിലെ വിധി അന്തിമമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ