മധ്യപ്രദേശില്‍ തരംഗമാകാന്‍ ജ്യോതിരാദിത്യ സിന്ധ്യ; ഗുണയില്‍ നിന്ന് മത്സരിക്കും

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ ഗുണയില്‍ നിന്നും ജനവിധി തേടും
മധ്യപ്രദേശില്‍ തരംഗമാകാന്‍ ജ്യോതിരാദിത്യ സിന്ധ്യ; ഗുണയില്‍ നിന്ന് മത്സരിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ ഗുണയില്‍ നിന്നും ജനവിധി തേടും. അനന്ദ്പൂര്‍
സാഹിബില്‍ നിന്നും ജനവിധി തേടുന്ന മറ്റൊരു പ്രമുഖ നേതാവ് മനീഷ് തിവാരിയുടെ ഉള്‍പ്പെടെ ഏഴുപേരുടെ സ്ഥാനാര്‍ത്ഥി പട്ടിക കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 

വെള്ളിയാഴ്ച കോണ്‍ഗ്രസ് പുറത്തിറക്കിയ പുതിയ സ്ഥാനാര്‍ഥി പട്ടികയിലാണ് ഇവരുടെ പേരുകളുള്ളത്. ഇതോടെ ആകെ 386 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com