ലിഫ്റ്റ് വാഗ്ദാനം ചെയ്ത് യുവതിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കി

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
ലിഫ്റ്റ് വാഗ്ദാനം ചെയ്ത് യുവതിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കി

മുസഫര്‍നഗര്‍: ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം.22 വയസുകാരിയെയാണ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് തോക്കിന്‍ മുനയില്‍ നിര്‍ത്തി യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡനത്തിന് ഇരയാക്കിയത്.

കോട്‌വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുളള ഖാന്‍ദര്‍വാലി ഗ്രാമത്തിലാണ് സംഭവം. മരുന്നുവാങ്ങാനുളള പണത്തിനായി ബാങ്കിലേക്ക് പോകുന്നതിനിടെയാണ് യുവാക്കള്‍ ലിഫ്്റ്റ് വാഗ്ദാനം ചെയ്തത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതികള്‍ക്കായുളള അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com