ശ്രീനഗർ: ഇന്ത്യ–പാക് അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. ഉറി മേഖലയിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു സൈനികന് വീരമൃത്യു.
കരസേനാ സുബേദാറാണ് വീരമൃത്യു വരിച്ചത്. ഇന്ത്യൻ സേന നടത്തിയ പ്രത്യാക്രമണത്തിൽ രണ്ടു പാക് സൈനികരും കൊല്ലപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ