പൊലീസ് സേവനം ഒഴിച്ച് ബാക്കിയെല്ലാം ഒറ്റ നമ്പറില്‍; റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പര്‍ 139 മാത്രമാക്കുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2019 08:36 AM  |  

Last Updated: 29th December 2019 08:36 AM  |   A+A-   |  

train

 

ന്യൂഡല്‍ഹി: ജനുവരി മുതല്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങള്‍ക്കുമുള്ള ഹെല്‍പ് ലൈന്‍ നമ്പര്‍ 139 മാത്രമാക്കുമെന്നു സൂചന. ഇതും പൊലീസ് സഹായം തേടാനുള്ള 182 എന്ന നമ്പറും ഒഴികെ മറ്റെല്ലാം നിര്‍ത്തലാക്കും. 139 ല്‍ വിളിച്ചാല്‍ വിവിധ സേവനങ്ങള്‍ ലഭിക്കുന്ന വിധത്തിലാണു മാറ്റം.