ഗാസിയാബാദില്‍ അഞ്ചുകുട്ടികള്‍ അടക്കം ആറുപേര്‍ ഷോക്കേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th December 2019 10:48 AM  |  

Last Updated: 30th December 2019 10:48 AM  |   A+A-   |  

 

ന്യൂഡല്‍ഹി : ഗാസിയാബാദില്‍ ഷോക്കേറ്റ് അഞ്ചുകുട്ടികള്‍ അടക്കം ആറുപേര്‍ മരിച്ചു. ഗാസിയാബാദിലെ ലോനിയിലെ വീട്ടിലാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.