ജമ്മു കശ്മീരിൽ ഭൂചലനം; ആളപായമില്ല 

റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്
ജമ്മു കശ്മീരിൽ ഭൂചലനം; ആളപായമില്ല 

ശ്രീനഗർ: ജമ്മു കശ്മീരിലും ഉത്തരേന്ത്യയുടെ മറ്റു ചില ഭാഗങ്ങളിലും വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

 സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഭീചലനം രാത്രി 10:20ഓടെയാണ് ഉണ്ടായത്. ഇതിന്റെ തുടര്‍ച്ച ഡല്‍ഹിയിലും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com