സുട്ടൂര്‍ മഠാധിപതി പങ്കെടുത്ത പരിപാടിയില്‍ നൈട്രജന്‍ ബലൂണുകള്‍ പൊട്ടിത്തെറിച്ചു ( വീഡിയോ) 

സുട്ടൂര്‍ മഠാധിപതി പങ്കെടുത്ത പരിപാടിയില്‍ നൈട്രജന്‍ ബലൂണുകള്‍ പൊട്ടിത്തെറിച്ചു
സുട്ടൂര്‍ മഠാധിപതി പങ്കെടുത്ത പരിപാടിയില്‍ നൈട്രജന്‍ ബലൂണുകള്‍ പൊട്ടിത്തെറിച്ചു ( വീഡിയോ) 

മൈസൂര്‍: സുട്ടൂര്‍ മഠാധിപതി പങ്കെടുത്ത പരിപാടിയില്‍ നൈട്രജന്‍ ബലൂണുകള്‍ പൊട്ടിത്തെറിച്ചു. സ്വാമി ശിവരാത്രി ദേശികേന്ദ്ര ഉള്‍പ്പെടെയുളളവര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. മൂന്ന് ആളുകള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

മൈസൂരില്‍ നഞ്ചഗുണ്ട താലൂക്കില്‍ നടന്ന ഗുസ്തിമത്സരത്തിന്റെ ഉദ്ഘാടനചടങ്ങിനിടെയാണ് സംഭവം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com