ബീഹാറില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. എന്‍ജിന്‍ നീക്കാനുള്ള ശ്രമം നടന്നുവരികയാണിപ്പോള്‍.
ബീഹാറില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി

കതിഹാര്‍: ബീഹാറില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. ട്രെയിന്‍ എന്‍ജിനാണ് പാളംതെറ്റിയത്. ബീഹാറിലെ കതിഹാറില്‍ ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. എന്‍ജിന്‍ നീക്കാനുള്ള ശ്രമം നടന്നുവരികയാണിപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com