സ​മു​ദ്രാ​തി​ർ​ത്തി ലം​ഘിച്ചു: ​ഗുജറാത്തിൽ പാക് ബോട്ട് പിടിച്ചെടുത്തു

ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പാ​ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ബി​എ​സ്എ​ഫ് അ​റ​സ്റ്റ് ചെ​യ്തു. 
സ​മു​ദ്രാ​തി​ർ​ത്തി ലം​ഘിച്ചു: ​ഗുജറാത്തിൽ പാക് ബോട്ട് പിടിച്ചെടുത്തു

കു​ച്ച്: ഗു​ജ​റാ​ത്ത് തീ​ര​ത്ത് നിന്ന് പാകി​സ്ഥാ​ൻ മീ​ൻ​പി​ടുത്ത ബോ​ട്ട് ബി​എ​സ്എ​ഫ് പി​ടി​ച്ചെ​ടു​ത്തു. സ​മു​ദ്രാ​തി​ർ​ത്തി ലം​ഘിച്ച് ഇന്ത്യയിലെത്തിയ ബോട്ടാണ് പിടിച്ചെടുത്തത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പാ​ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ബി​എ​സ്എ​ഫ് അ​റ​സ്റ്റ് ചെ​യ്തു. 

ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള വ​ൻ​വാ​രി ക്രീ​ക്ക് മേ​ഖ​ല​യി​ൽ​ കാണപ്പെട്ട ബോ​ട്ടാ​ണ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം പി​ടി​ച്ചെ​ടു​ത്ത​ത്. മീ​ൻ​പി​ടി​ത്ത​ത്തി​നി​ടെ ഒ​ട്ടേ​റെ​ത്ത​വ​ണ പാ​ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചി​ട്ടു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com