ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; കൂടുതല്‍ സൈനികര്‍ പ്രദേശത്തേക്ക്

ബുധനാഴ്ച പുലര്‍ച്ചെ ഗോപാല്‍പോര മേഖലയില്‍ ഏറ്റുമുട്ടലുണ്ടാവുകയായിരന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കശ്മീരിലെ ബുഗ്ദാം ജില്ലയിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെ ഗോപാല്‍പോര മേഖലയില്‍ ഏറ്റുമുട്ടലുണ്ടാവുകയായിരന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ സൈനികര്‍ ഇവിടേക്ക് എത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com