ആറുവയ​സുകാരൻ 200 അടി താഴ്ചയിലുള്ള കുഴൽക്കിണറിൽ വീണു: രക്ഷാപ്രവർത്തനം ഊര്‍ജിതം

ആറുവയ​സുകാരൻ 200 അടി താഴ്ചയിലുള്ള കുഴൽക്കിണറിൽ വീണു: രക്ഷാപ്രവർത്തനം ഊര്‍ജിതം

പുണെ: ആ​റു വ​യ​സു​കാ​ര​ൻ 200 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണു. മ​ഹാ​രാ​ഷ്ട്രയിലെ ഒ​രു ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. കു​ഴ​ൽ​ക്കി​ണ​റി​ന്റെ പ​ത്ത​ടി താ​ഴ്ച​യി​ലാ​ണ് കു​ട്ടി ഇപ്പോൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും പൊലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com