മുത്തലാഖ്: ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കാനൊരുങ്ങി കേന്ദ്രം

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കാന്‍ അംഗീകാരം നല്‍കുകയായിരുന്നു.
മുത്തലാഖ്: ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കാനൊരുങ്ങി കേന്ദ്രം

ഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പാര്‍ലമെന്റ്  മുത്തലാഖ് ബില്‍ പാസാക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭ പാസാക്കിയിരുന്നില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കാന്‍ അംഗീകാരം നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com