ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൂടി കൊല്ലപ്പെട്ടു. പരിക്കേറ്റ് ചികിത്സയിലായിരുന്ന നായിക് സന്ദീപ് കുമാറാണ് മരിച്ചത്. ഇക്കഴിഞ്ഞ 12നാണ് പുല്‍വാമയില്‍ വച്ച് ഏറ്റുമുട്ടലുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ സന്ദീപ് ശ്രീനറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹരിയാനയിലെ ഫരീദാബാദാണ് സ്വദേശിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ