ഈ വര്‍ഷം ചിലയിടങ്ങളില്‍ കൂടുതല്‍ മഴ; പ്രവചിച്ച് സ്‌കൈമെറ്റ്

ഈ വര്‍ഷം  സാധാരണമഴക്കാലം പ്രവചിച്ച് സ്വകാര്യ കാലാവസ്ഥ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ്
ഈ വര്‍ഷം ചിലയിടങ്ങളില്‍ കൂടുതല്‍ മഴ; പ്രവചിച്ച് സ്‌കൈമെറ്റ്


ന്യൂഡല്‍ഹി: ഈ വര്‍ഷം ഇന്ത്യയില്‍ സാധാരണമഴക്കാലം പ്രവചിച്ച് സ്വകാര്യ കാലാവസ്ഥ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ്.  സാധാരണ മഴ ലഭിക്കുന്നതിന് നല്ല സാധ്യതയാണുള്ളതെന്നും ചിലയിടങ്ങളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും സ്‌കൈമെറ്റ് ചീഫ് എക്‌സിക്യൂട്ടിവ് ജിതിന്‍ സിങ് പറഞ്ഞു.

ജൂണില്‍ ആരംഭിക്കുന്ന 4 മാസകാലവര്‍ഷക്കാലത്ത് 50 വര്‍ഷ ശരാശരിയായ 89 സെന്റിമീറ്ററിന്റെ 96-104 ശതമാനത്തിനിടയ്ക്ക് മഴ ലഭിക്കുന്നതിനെയാണ് സാധാരണ മഴയായി കണക്കാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com