ഡല്‍ഹിയില്‍ ബസ് ഫ്‌ലൈഓവറില്‍ ഇടിച്ച് അപകടം: 15 പേര്‍ക്ക് പരിക്ക്

ഡല്‍ഹിയില്‍ ബസ് ഫ്‌ലൈഓവറില്‍ ഇടിച്ച് അപകടം: 15 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബസ് ഫ്‌ലൈഓവറില്‍ ഇടിച്ച് അപകടം. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. ഉത്തംനഗറിലെ ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍ നിന്നും ഉത്തംനഗറിലേക്ക് പോകുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com