കര്‍ണാടകയില്‍ ബോട്ട് മറിഞ്ഞ് ആറു മരണം ; നിരവധി പേരെ കാണാതായി

കര്‍ണാടകയില്‍ ബോട്ട് മറിഞ്ഞ് ആറു മരണം ; നിരവധി പേരെ കാണാതായി

മല്‍സ്യ തൊഴിലാളികളും തീരദേശസേനയും ചേര്‍ന്ന നടത്തിയ തിരച്ചിലില്‍ ആറു മൃതദേഹങ്ങള്‍ കണ്ടെടുത്തു

ബംഗളൂരു: കര്‍ണാടകയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു. കാര്‍വാറിലാണ് സംഭവം. ബോട്ടില്‍ 22 പേര്‍ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 

മല്‍സ്യ തൊഴിലാളികളും തീരദേശസേനയും ചേര്‍ന്ന നടത്തിയ തിരച്ചിലില്‍ ആറു മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com