കനത്ത മഴ: ഉത്തരാഖണ്ഡിൽ സ്കൂൾ കെട്ടിടം തകർന്നടിഞ്ഞു

ഇവിടെ കനത്ത മഴയ്ക്ക് സാധ്യയുണ്ടെന്ന മുന്നറിയിപ്പിനേത്തുടർന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങക്ക് സർൾക്കാർ അവധി പ്രഖ്യാപിച്ചിരുന്നു.
കനത്ത മഴ: ഉത്തരാഖണ്ഡിൽ സ്കൂൾ കെട്ടിടം തകർന്നടിഞ്ഞു

ഡെ​റാ​ഡൂ​ൺ: ക​ന​ത്ത മ​ഴ​യി​ൽ സ്കൂ​ൾ കെ​ട്ടി​ടം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു വീ​ണു. ഉ​ത്ത​രാ​ഖ​ണ്ഡിലെ ച​മോ​ലി​യി​ലെ ഗോ​പേ​ശ്വ​ർ പ്ര​ദേ​ശ​ത്തു​ള്ള സ​ര​സ്വ​തി ശി​ശു മ​ന്ദി​രം സ്കൂ​ളാ​ണ് ത​ക​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

 ഇവിടെ കനത്ത മഴയ്ക്ക് സാധ്യയുണ്ടെന്ന മുന്നറിയിപ്പിനേത്തുടർന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങക്ക് സർൾക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കെട്ടിടത്തിന്‍റെ മേൽക്കൂരയുൾപ്പെടെ തകർന്ന് വീഴുകയായിരുന്നു.  

ജനുവരി ആദ്യം മുതൽ സംസ്ഥാനത്ത് കനത്ത മഞ്ഞു വീഴ്ചയാണ് അനുഭവപ്പെടുന്നത്. ഇതിനു പിന്നാലെയാണ് ദിവസങ്ങൾക്ക് മുന്നേ മഴയുമെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com