ശബരിമല യുവതീപ്രവേശം: ന്യൂഡല്‍ഹിയില്‍ അയ്യപ്പജ്യോതി തെളിയിച്ചു ( ചിത്രങ്ങള്‍)

ശബരിമല യുവതീപ്രവേശനത്തിനെതിരെ രാജ്യതലസ്ഥാനത്ത് അയ്യപ്പജ്യോതി തെളിയിച്ചു
ശബരിമല യുവതീപ്രവേശം: ന്യൂഡല്‍ഹിയില്‍ അയ്യപ്പജ്യോതി തെളിയിച്ചു ( ചിത്രങ്ങള്‍)

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനത്തിനെതിരെ രാജ്യതലസ്ഥാനത്ത് അയ്യപ്പജ്യോതി തെളിയിച്ചു. വിവിധ പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്ത്രീകള്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു. 
ശബരിമലയെ രക്ഷിക്കുക, ആചാരങ്ങള്‍ സംരക്ഷിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ പരിപാടി സംഘടിപ്പിച്ചത്.

ശബരിമല യുവതീപ്രവേശനത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ന്യൂഡല്‍ഹിയിലെ തെരുവുകളില്‍ അയ്യപ്പജ്യോതി തെളിയിച്ചത്. ശരണംവിളികളുടെ അകമ്പടിയോടെയായിരുന്നു പരിപാടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com