മുംബൈയില്‍ കനത്ത മഴ; വിമാന സര്‍വീസുകളെ ബാധിച്ചു

മുംബൈയില്‍ കനത്ത മഴ; വിമാന സര്‍വീസുകളെ ബാധിച്ചു
മുംബൈയില്‍ കനത്ത മഴ; വിമാന സര്‍വീസുകളെ ബാധിച്ചു

മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈ  വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ തടസപ്പെട്ടു. രാവിലെ ഇറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ മറ്റ് എയര്‍പോര്‍ട്ടുകളിലേക്കു തിരിച്ചു വിട്ടതായി ഔദ്യോഗിക  വക്താവ് അറിയിച്ചു.

കനത്ത മഴ എയര്‍ ട്രാഫിക്കിനെ ബാധിച്ചതായി വക്താവ് പറഞ്ഞു. എന്നാല്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടില്ലെന്ന് അറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞയാഴ്ച മുംബൈയില്‍ പെയ്ത കനത്ത മഴ നഗരത്തെ വെള്ളത്തില്‍ മുക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com