ചെന്നൈ: നടന് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് ചിഹ്നം അനുവദിച്ചു. ബാറ്ററി ടോര്‍ച്ചാണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ നന്ദി അറിയിക്കുന്നതായും തമിഴ്നാട്ടില്‍ പുതിയ കാലഘട്ടത്തിന്റെ വെളിച്ചം തെളിയിക്കാന്‍ പരിശ്രമിക്കാന്‍ പോവുന്നതായിരിക്കും ഇതെന്നും കമല്ഹാസന് ട്വിറ്ററില്‍ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ