നോട്ട് നിരോധനം ഇനി സ്‌കൂളിലെ പഠന വിഷയം; ആശയം കരിക്കുലത്തില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ

രാജ്യത്തുടനീളമുള്ള സ്‌കൂള്‍ കരിക്കുലത്തില്‍ നോട്ട് ആസധുവാക്കല്‍ ആശയം ഉള്‍പ്പെടുത്താന്‍ എന്‍സിഇആര്‍ടി ശുപാര്‍ശ
ncert
ncert

ബംഗളൂരു: നോട്ട് നിരോധനമെന്ന ആശയം ഇനി മുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠന വിഷയം. രാജ്യത്തുടനീളമുള്ള സ്‌കൂള്‍ കരിക്കുലത്തില്‍ നോട്ട് ആസധുവാക്കല്‍ എന്ന ആശയം ഉള്‍പ്പെടുത്താന്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍സിഇആര്‍ടി) ശുപാര്‍ശ ചെയ്തു. 

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സ്വച്ഛ് ഭാരത്, ഡിജിറ്റല്‍ ഇന്ത്യ, ബേടി ബചാവോ ബേടി പഠാവോ പദ്ധതികളും കരിക്കുലത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്. വിദ്യാഭ്യാസ വിദഗ്ധരുടെ യോഗത്തിലാണ് പുതിയ തീരുമാനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com