ബം​ഗാളിൽ 25പേരുടെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി സിപിഎം; 17 മണ്ഡലങ്ങളിൽ കോൺ​ഗ്രസോ മുന്നണി സ്ഥാനാർത്ഥികളോ മത്സരിക്കും

ബം​ഗാ​ളി​ൽ സിപിഎം നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ട​തു​മു​ന്ന​ണി 25 പേ​രു​ടെ സ്​​ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി.
ബം​ഗാളിൽ 25പേരുടെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി സിപിഎം; 17 മണ്ഡലങ്ങളിൽ കോൺ​ഗ്രസോ മുന്നണി സ്ഥാനാർത്ഥികളോ മത്സരിക്കും

കൊ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ൽ സിപിഎം നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ട​തു​മു​ന്ന​ണി 25 പേ​രു​ടെ സ്​​ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി.  സിപിഎം വി​ജ​യി​ച്ച റാ​യ്​​ഗ​ഞ്ച്, മു​ർ​ഷി​ദാ​ബാ​ദ്​ മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ പ​ട്ടി​ക.  ഇ​വി​​ടെ സി​പിഎം നേ​ര​ത്തേ സ്​​ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മു​ഹ​മ്മ​ദ്​ സ​ലീ​മും ഭ​ദ്രു​ദോ​സ ഖാ​നും ഇ​വി​ടെ​നി​ന്ന്​ വീ​ണ്ടും ജ​ന​വി​ധി തേ​ടും. 

42 മ​ണ്ഡ​ല​ങ്ങ​ളാ​ണ്​ ബം​ഗാ​ളി​ലു​ള്ള​ത്. ശേ​ഷി​ക്കു​ന്ന 17 മ​ണ്ഡ​ല​ങ്ങ​ളി​ൽ ​ മു​ന്ന​ണി സ്​​ഥാ​നാ​ർ​ഥി​ക​ളോ കോ​ൺ​ഗ്ര​സോ മ​ത്സ​രി​ക്കു​മെ​ന്ന്​ ഇ​ട​തു​മു​ന്ന​ണി ചെ​യ​ർ​മാ​ൻ ബി​മ​ൻ ബോ​സ്​ പ​റ​ഞ്ഞു. ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സും ഇ​ട​തു​മു​ന്ന​ണി​യും പ​ര​സ്​​പ​രം സ​ഹാ​യി​ക്കാ​ൻ ധാ​ര​ണ​യാ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com