ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്റെ വെടിവെപ്പ്. പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഷാപൂര്‍, കെര്‍ണി മേഖലകളിലെ ഇന്ത്യന്‍ പോസ്റ്റുകല്ക്ക് നേരെ പാകിസ്ഥാന് സൈന്യം വെടിയുതിര്‍ത്തു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ