ഐസിയുവില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നാലുപേര്‍ കസ്റ്റഡിയില്‍ 

ബോധരഹിതയാവാനുള്ള കുത്തിവെപ്പ്​ നൽകിയാണ്​ ബലാത്സംഗം ചെയ്​തതെന്ന്​ യുവതിയുടെ ഭർത്താവ്​ പൊലീസിനോട്​ പറഞ്ഞു
ഐസിയുവില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നാലുപേര്‍ കസ്റ്റഡിയില്‍ 

മീറത്ത്​​: ​ഉത്തർപ്രദേശിലെ മീറത്തിൽ സ്വകാര്യ ആശുപത്രിയിൽ െഎ.സി.യുവിൽ ചികിത്സയിലായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്​തു.  സംഭവത്തിൽ നാല്​ ആശുപത്രി ജീവനക്കാരെ കസ്​റ്റഡിയിലെടുത്തു. ശ്വസന സംബന്ധമായ അസുഖത്തെ തുടർന്നാണ്​ 28കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

തന്നെ ആശുപത്രി ജീവനക്കാർ ബലാത്സംഗം ചെയ്​തതായി ഞായറാഴ്​ചയാണ്​ യുവതി പരാതി നൽകിയത്​. ബോധരഹിതയാവാനുള്ള കുത്തിവെപ്പ്​ നൽകിയാണ്​ ബലാത്സംഗം ചെയ്​തതെന്ന്​ യുവതിയുടെ ഭർത്താവ്​ പൊലീസിനോട്​ പറഞ്ഞു. സംഭവ സമയത്ത്​ ​െഎ.സി.യുവിലെ സി.സി.ടി.വി പ്രവർത്തനരഹിതമാക്കിയിര​ുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com