കാഞ്ചീപുരം: തമിഴ്നാട്ടില്‍ വിഷവാതകം ശ്വസിച്ച് ആറുപേര്‍ മരിച്ചു. കാഞ്ചീപുരത്ത് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയവരാണ് വിഷാവാതകം ശ്വസിച്ച് മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ