പ്രശസ്ത ബോജ്പുരി ഗായകന്‍ ഹിരലാല്‍ യാദവ് അന്തരിച്ചു

കഴിഞ്ഞ ജനുവരിയില്‍ ഇദ്ദേഹത്തിനെ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
പ്രശസ്ത ബോജ്പുരി ഗായകന്‍ ഹിരലാല്‍ യാദവ് അന്തരിച്ചു

വാരാണസി: അറിയപ്പെടുന്ന ബോജ്പുരി ഗായകനും പത്മശ്രീ പുരസ്‌കാര ജേതാവുമായ ഹിരലാല്‍ യാദവ് (93) അന്തരിച്ചു. ഞായറാഴ്ച രാവിലെ വാരാണസിയില്‍ വെച്ചായിരുന്നു അന്ത്യം. മാസങ്ങളോളമായി അസുഖ ബാധിതനായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

അന്ത്യം. പ്രണയ നഷ്ടം ആധാരമാക്കിയുള്ള 'ബിര്‍ഹ' വിഭാഗത്തിലുള്ള ബോജ്പുരി നാടോടി ഗായകനായിരുന്നു ഹിരലാല്‍ യാദവ്. കഴിഞ്ഞ ജനുവരിയില്‍ ഇദ്ദേഹത്തിനെ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com