'മായാവതി ഒരു ദേശീയ ചിഹ്നം'; ബഹുമാനിക്കുന്നുവെന്ന് രാഹുൽ ​ഗാന്ധി 

'മായാവതി ഒരു ദേശീയ ചിഹ്നം'; ബഹുമാനിക്കുന്നുവെന്ന് രാഹുൽ ​ഗാന്ധി 

ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി രാ​ജ്യ​ത്തി​നു ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി രാ​ജ്യ​ത്തി​നു ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. മായാവതി ഒരു ദേശീയ ചിഹ്നമാണെന്നും അദ്ദേഹം പറഞ്ഞു.

മാ​യാ​വ​തിയെ താ​ൻ ബ​ഹു​മാ​നി​ക്കു​ക​യും സ്നേ​ഹി​ക്കു​ക​യും ചെ​യ്യു​ന്നു​. മാ​യാ​വ​തി ഒ​രു ദേ​ശീ​യ ചി​ഹ്ന​മാ​ണ്. അ​വ​ർ ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​യി​ൽ നി​ന്നു​ള്ള​ത​ല്ല, അ​വ​ർ ബി​എ​സ്പി നേ​താ​വാ​ണ്. എ​ന്നാ​ൽ രാ​ജ്യ​ത്തി​ന് അ​വ​ർ ഒ​രു സ​ന്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 ത​ങ്ങ​ളു​ടെ ഇ​ട​യി​ൽ രാ​ഷ്ട്രീ​യ പോ​രാ​ട്ടം ഉ​ണ്ട്. കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നാ​യി ത​ങ്ങ​ൾ പോ​രാ​ടു​ന്നു​വെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com