ചെന്നൈ: തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥിയും എംപിയുമായ വി ഏളുമലൈയുടെ കൈയില്‍ നിന്ന് 25 ലക്ഷം പിടികൂടി. അരണി ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ്. ഡല്‍ഹിയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ ഏളുമലൈയില് നിന്നാണ് പണം കണ്ടെത്തിയത്. ആദായ നികുതി ഉദ്യോസ്ഥര്‍ സ്ഥാനാര്ത്ഥിയെയെ ചോദ്യം ചെയ്യുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ