കോൺ​​ഗ്രസ് എംഎൽഎയുടെ വീടിന് സമീപം സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു

എം​എ​ൽ​എ മു​നി​ര​ത്ന​യു​ടെ വീ​ടി​നു സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.
കോൺ​​ഗ്രസ് എംഎൽഎയുടെ വീടിന് സമീപം സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു

ബെംഗ​ളൂ​രു: കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യു​ടെ വീ​ടി​നു സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ബെം​ഗ​ളൂ​രു​വി​ലെ രാ​ജ​രാ​ജേ​ശ്വ​ര ന​ഗ​റി​ൽ ഇന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. എം​എ​ൽ​എ മു​നി​ര​ത്ന​യു​ടെ വീ​ടി​നു സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ വെ​ങ്കി​ടേ​ഷ് എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com