അപ്പപ്പോള്‍ ഫലമറിയാം; മൊബൈല്‍ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഒരു സ്ഥാനാര്‍ത്ഥിയെക്കുറിച്ചോ മണ്ഡലത്തെക്കുറിച്ചോ മാത്രമായി അറിയാനടക്കം സൗകര്യമുണ്ടാകും
അപ്പപ്പോള്‍ ഫലമറിയാം; മൊബൈല്‍ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ദിവസത്തെ ഫലസൂചനകള്‍ അപ്പപ്പോള്‍ ലഭ്യമാക്കാന്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വ്യാഴാഴ്ച രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ വിവരങ്ങള്‍ ലഭ്യമായി തുടങ്ങും.

ഇക്കുറി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവതരിപ്പിച്ച 12 ആപ്ലിക്കേഷനുകളില്‍ ഒന്നാണിത്. ഒരു സ്ഥാനാര്‍ത്ഥിയെക്കുറിച്ചോ മണ്ഡലത്തെക്കുറിച്ചോ മാത്രമായി അറിയാനടക്കം സൗകര്യമുണ്ടാകും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com