എന്‍ഡിഎ 150ലധികം മണ്ഡലങ്ങളില്‍ കുതിക്കുന്നു, മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ആധിപത്യം

160ലധികം മണ്ഡലങ്ങളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്
എന്‍ഡിഎ 150ലധികം മണ്ഡലങ്ങളില്‍ കുതിക്കുന്നു, മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ആധിപത്യം

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെയ്ക്കുന്ന നിലയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ എന്‍ഡിഎ കുതിക്കുന്നു. 160ലധികം മണ്ഡലങ്ങളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. യുപിഎ 57 മണ്ഡലങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നു.

യുപിയിലും ഡല്‍ഹിയിലും മധ്യപ്രദേശിലും ബിജെപിയുടെ ആധിപത്യമാണ് കാണുന്നത്.പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ ഇടങ്ങളിലും ബിജെപി ലീഡ് ഉയര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com