രാജസ്ഥാനില്‍ ബിജെപി തരംഗം

രാജസ്ഥാനില്‍ ആദ്യ ഫലസൂചനകള്‍ പ്രകാരം ബിജെപി വന്‍ കുതിപ്പാണ് തുടരുന്നത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ബിജെപി തരംഗം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടി സര്‍ക്കാര്‍ രൂപീകരിച്ച രാജസ്ഥാനില്‍ ആദ്യ ഫലസൂചനകള്‍ പ്രകാരം ബിജെപി വന്‍ കുതിപ്പാണ് തുടരുന്നത്.

ആകെയുള്ള 25 മണ്ഡലങ്ങളില്‍  ബിജെപി 21 സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലുമാണ് മുന്നേറ്റം തുടരുന്നത്. ഉത്തര്‍പ്രദേശിലും ബിജെപി മുന്നിട്ടുനില്‍ക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com