മുംബൈയിലെ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തം

പ്ലാസ്റ്റിക് മെറ്റീരിയല്‍ ഗോഡൗണിന്റെ ഒന്നാം നിലയില്‍ നിന്നാണ് തീപടര്‍ന്നത്.
മുംബൈയിലെ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തം

മുംബൈ: മുംബൈയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തം. മലാദ് മേഖലയിലെ പാര്‍മര്‍ ഹൗസ് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്.  ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് തീ ആളിപ്പടര്‍ന്നത്.  

പ്ലാസ്റ്റിക് മെറ്റീരിയല്‍ ഗോഡൗണിന്റെ ഒന്നാം നിലയില്‍ നിന്നാണ് തീപടര്‍ന്നത്. അഗ്‌നിശമനസേനയുടെ നാലു യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com