കൊച്ചുവേളി എക്‌സ്പ്രസില്‍ തീപിടിത്തം

ചണ്ഡീഗഡ്- കൊച്ചുവേളി എക്‌സ്പ്രസില്‍ തീപിടിത്തം
കൊച്ചുവേളി എക്‌സ്പ്രസില്‍ തീപിടിത്തം

ന്യൂഡല്‍ഹി: ചണ്ഡീഗഡ്- കൊച്ചുവേളി എക്‌സ്പ്രസില്‍ തീപിടിത്തം. എക്‌സ്പ്രസിന്റെ പിന്നിലുളള പവര്‍ കാറിലാണ് തീപിടിച്ചത്. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ട്രെയിനില്‍ നിന്ന് മാറ്റി.

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്‌ഫോം നമ്പര്‍ എട്ടില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് അപകടമുണ്ടായത്. തീ അണയ്ക്കാന്‍ നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com