ഡല്‍ഹിയിലും കശ്മീരിലും ഭൂചലനം; 6.3 തീവ്രത

ഡല്‍ഹിയില്‍ ഭൂമികുലുക്കം. സമീപ പ്രദേശമായ നോയിഡയിലും കശ്മീരിന്റെ വിവിധയിടങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂമികുലുക്കം. സമീപ പ്രദേശമായ നോയിഡയിലും കശ്മീരിന്റെ വിവിധയിടങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടു. 4.35ഓടെയാണ് ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയില്‍ 6.3 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ട്വിറ്റിലൂടെ വ്യക്തമാക്കി.  

പാകിസ്ഥാനിലെ ഇസ്‌ലാമാബാദിലും ഇതേസമയം ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പാക് അധീന കശ്മീരിലാണ് ഭൂചലനത്തിന്റെ ഉറവിടം എന്ന് സ്വകാര്യ ഏജന്‍സികള്‍ സൂചിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com